Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2019 11:13 AM IST Updated On
date_range 18 Jun 2019 5:59 PM ISTമൂടൽമഞ്ഞ്; ബിഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം
text_fieldsbookmark_border
മുസഫർപൂർ: ബിഹാറിലെ മുസഫർപൂരിൽ കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. മുസഫർനഗർ ദേശീയപാത 28 ൽ ഇന്ന് രാവിെലയാണ് സംഭവം. കനത്ത മഞ്ഞ് മൂലം കാഴ്ച തടസപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂടൽ മഞ്ഞ് മൂലം കഴിഞ്ഞ ദിവസം ഡൽഹി കഞ്ചാവാല-ഭാവന പാതയിൽ 25 വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story