Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണമെറിഞ്ഞ്​ ‘ഒരു...

പണമെറിഞ്ഞ്​ ‘ഒരു പാർട്ടി’ അധികാരം പിടിക്കുന്നുവെന്ന്​ ശിവസേന

text_fields
bookmark_border
shiv-sena-bjp-
cancel
മും​ബൈ: ബി.​ജെ.​പി​യു​ടെ പ​ണാ​ധി​പ​ത്യ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ ശി​വ​സേ​ന​യു​ടെ മു​ഖ​പ​ത്രം ‘സാ​മ്​​ന’. പ​ണം​കൊ​ണ്ട്​ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യും മ​റ്റു പാ​ർ​ട്ടി​ക​ളെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ്​ സേ​ന​യു​ടെ ആ​രോ​പ​ണം. ലേ​ഖ​ന​ത്തി​ൽ പ​ക്ഷേ, ബി.​ജെ.​പി​യു​ടെ പേ​െ​ര​ടു​ത്ത്​ പ​റ​യു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം ത​ഴ​ഞ്ഞി​ട്ടും ഗോ​വ​യി​ലും മ​ണി​പ്പൂ​രി​ലും അ​ധി​കാ​രം പി​ടി​ച്ച​വ​രാ​ണ​വ​ർ. പ​ണാ​ധി​പ​ത്യം​കൊ​ണ്ട്​ കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ ആ​രാ​ണെ​ന്ന്​ ജ​നം കാ​ണു​ന്നു​ണ്ടെ​ന്നും ‘സാ​മ്​​ന ’ എ​ഴു​തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samnashiv senamalayalam newsAllienceBJPBJP
News Summary - Only one party has ‘unlimited money’: Shiv Sena’s dig at BJP-India News
Next Story