Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2023 3:37 PM GMT Updated On
date_range 30 May 2023 3:37 PM GMTമാഹിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി
text_fieldsbookmark_border
മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പടെയുള്ള മേഖലകളിൽ സ്കൂളുകൾ തുറക്കുന്നത് മാറ്റി. ജൂൺ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടി വെച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story