Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ ഉണർവാക്കി...

ഗുജറാത്ത്​ ഉണർവാക്കി പ്രതിപക്ഷം; വി​ശാ​ല ​െഎ​ക്യം വേ​ണം

text_fields
bookmark_border
ഗുജറാത്ത്​ ഉണർവാക്കി പ്രതിപക്ഷം; വി​ശാ​ല ​െഎ​ക്യം വേ​ണം
cancel
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി.​ജെ.​പി​യു​ടെ മ​ങ്ങി​യ വി​ജ​യം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക്​ പു​തി​യ ഉ​ണ​ർ​വാ​യി. ഫ​ലം പു​റ​ത്തു​വ​ന്ന​തി​​​​െൻറ തൊ​ട്ട​ടു​ത്ത ദി​വ​സം ന​ട​ന്ന പാ​ർ​ല​മ​​​െൻറ്​ സ​മ്മേ​ള​ന​ത്തി​ൽ ത​​ന്നെ പ്ര​തി​പ​ക്ഷ വീ​ര്യം പ്ര​ക​ടം. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ ​െഎ​ക്യ​നി​ര ഒ​രു​ക്കു​ന്ന​തി​​​​െൻറ സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. 
പാ​കി​സ്​​താ​നു​മാ​യി ചേ​ർ​ന്ന്​ ഗു​ജ​റാ​ത്തി​ൽ ബി.​​ജെ.​പി​യെ തോ​ൽ​പി​ക്കാ​ൻ മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വ​സ​തി​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​രോ​പ​ണ​ത്തെ ചൊ​ല്ലി പ്ര​തി​പ​ക്ഷം പാ​ർ​ല​മ​​​െൻറി​ൽ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ക്കി. യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​നോ​ട്​ പ്ര​ധാ​ന​മ​ന്ത്രി മാ​പ്പു പ​റ​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​രു​സ​ഭ​ക​ളി​ലും ന​ട​ന്ന പ്ര​തി​ഷേ​ധം പ്ര​തി​പ​ക്ഷ ഉ​ണ​ർ​വി​ന്​ തെ​ളി​വാ​ണ്. 

ഗു​ജ​റാ​ത്തി​ൽ ചു​രു​ങ്ങി​യ സീ​റ്റു​ക​ൾ​ക്ക്​ തോ​റ്റെ​ങ്കി​ലും, അ​വി​ടെ ഉ​ണ്ടാ​ക്കി​യ മു​ന്നേ​റ്റ​ത്തി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സം​സ്​​ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക്ക്​ അ​വി​ടേ​ക്ക്​ പോ​വു​ക​യാ​ണ്. മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ്​ രാ​ഹു​ൽ പോ​കു​ന്ന​ത്. കോ​ൺ​ഗ്ര​സി​​​​െൻറ മു​ന്നേ​റ്റ​ത്തി​ന്​ സ​ഹാ​യി​ച്ച യു​വ​നേ​താ​ക്ക​ളാ​യ ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ, അ​ൽ​​പേ​ഷ്​ താ​കോ​ർ, ജി​ഗ്​​നേ​ഷ്​ മേ​വാ​നി എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത നീ​ക്ക​ങ്ങ​ൾ രാ​ഹു​ൽ ച​ർ​ച്ച ചെ​യ്യും. ബി.​ജെ.​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നി​ര​യെ ആ​രു ന​യി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കാ​തെ​യാ​ണ്​ ​വി​വി​ധ പാ​ർ​ട്ടി​ക​ൾ ഗു​ജ​റാ​ത്ത്​ ജ​യ​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു വ​രു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്​ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ നേ​തൃ​മു​ഖ​മ​ല്ല, ബി.​ജെ.​പി​യി​ത​ര നി​ല​പാ​ട്​ ഉ​യ​ർ​ത്തി പൊ​തു​വേ​ദി രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ പ്ര​ധാ​ന​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ ബ​ന്ധ​ത്തി​​​​െൻറ കാ​ര്യ​ത്തി​ൽ മ​ന​സ്സു​റ​ക്കാ​ത്ത സി.​പി.​എ​മ്മി​​​​െൻറ പ​ക്ഷം. 

മോ​ദി​ക്കെ​തി​രെ ആ​ര്​ എ​ന്ന​ത്​ പി​ന്നീ​ട്​ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്ന കാ​ഴ്​​ച​പ്പാ​ട്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കു​വെ​ച്ചു. പ്ര​തി​പ​ക്ഷ നി​ര​യു​ടെ ​െഎ​ക്യം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ സി.​പി.​എം പ​ങ്കാ​ളി​യാ​വു​ന്ന വി​ശാ​ല സ​ഖ്യ​ത്തെ​ക്കു​റി​ച്ച്​ മ​ന​സ്സു തു​റ​ക്കാ​ൻ തൃ​ണ​മൂ​ൽ ത​ൽ​ക്കാ​ലം ത​യാ​റ​ല്ല. രാ​ഹു​ലി​നെ നേ​താ​വാ​യി മു​ന്നി​ൽ നി​ർ​ത്തു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​നം പ​റ​യാ​ൻ സ​മ​യ​മാ​യി​ല്ലെ​ന്നാ​ണ്​ പാ​ർ​ട്ടി നേ​താ​വ്​ ഡ​റി​ക്​ ഒ​ബ്രി​യ​ൻ പ്ര​ക​ടി​പ്പി​ച്ച​ത്. തൃ​ണ​മൂ​ൽ നേ​താ​വ്​ മ​മ​ത ബാ​ന​ർ​ജി​ക്ക്​ പ്ര​തി​പ​ക്ഷ നേ​തൃ​സ്​​ഥാ​നം വ​ഹി​ക്കാ​ൻ കെ​ൽ​പു​​ണ്ടെ​ന്ന​ കാ​ഴ്​​ച​പ്പാ​ടും അ​വ​ർ​ക്കു​ണ്ട്. പ​രി​ക്കു​ക​ളോ​ടെ നേ​ടി​യ വി​ജ​യ​മാ​ണ്​ ഗു​ജ​റാ​ത്തി​ലേ​​തെ​ന്ന ബോ​ധ്യം ബി.​ജെ.​പി നേ​തൃ​ത്വ​ത്തെ വ​ല്ലാ​തെ അ​ല​ട്ടു​ന്നു​ണ്ട്. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ എ​ന്താ​വ​ണ​മെ​ന്ന ച​ർ​ച്ച​ക​ൾ ബി.​ജെ.​പി പാ​ള​യ​ത്തി​ലും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​നി​യു​ള്ള ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​ർ​ഗീ​യ അ​ജ​ണ്ട​ക​ൾ ബി.​ജെ.​പി പു​റ​ത്തെ​ടു​ത്തേ​ക്കാ​ൻ സാ​ധ്യ​ത വ​ർ​ധി​ച്ചു​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ലു​ക​ൾ. ജ​ന​രോ​ഷം ഏ​റ്റു​വാ​ങ്ങു​ന്ന പു​തി​യ പ​രി​ഷ്​​ക്ക​ര​ണ നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന്​ മോ​ദി​സ​ർ​ക്കാ​ർ പി​ന്നാ​ക്കം വ​ലി​ഞ്ഞേ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionmalayalam newsGujarat ElectionsRahul Gandhi
News Summary - Opposition’s Gujarat elections takeaway: Can and must come together
Next Story