Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാംമന്ദിർ...

രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് റദ്ദാക്കി

text_fields
bookmark_border
delhi high court
cancel

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​​ത്ര​നി​ർ​മാ​ണ​ത്തി​​​ന്റെ ചു​മ​ത​ല വ​ഹി​ച്ച ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദാ​യ നി​കു​തി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡി​ന് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ന​ൽ​കി​യ നി​ർ​ദേ​ശം ഡ​ൽ​ഹി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി.

2022 ന​വം​ബ​ർ 30ന് ​കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കാ​ൻ ആ​ദാ​യ നി​കു​തി നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ചി​ത​മാ​യ അ​തോ​റി​റ്റി​യെ സ​മീ​പി​ക്കാ​ൻ പ​രാ​തി​ക്കാ​ര​ന് ക​ഴി​യു​മെ​ന്ന് കോടതി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxDelhi High CourtRam Mandir Trust
News Summary - order to provide income tax information of Ram Mandir Trust has been cancelled
Next Story