Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയിംസിലെ 110...

എയിംസിലെ 110 ഡോക്​ടർമാർക്ക്​ കോവിഡ് സ്ഥിരീകരിച്ചു​

text_fields
bookmark_border
എയിംസിലെ 110 ഡോക്​ടർമാർക്ക്​ കോവിഡ് സ്ഥിരീകരിച്ചു​
cancel

ഡെറാഡൂൺ: വാക്​സിൻ സ്വീകരിച്ച നൂ​റിലേറെ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ 110 ഡോക്​ടർമാരും, നഴ്​സുമാരുമാണ്​ കോവിഡ്​ പോസിറ്റീവായത്​.

എയിംസിലെ പി.ആർ.ഒ ഹരീഷ്​ തപില്യാൽ ആണ്​ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച വാർത്ത പുറത്തുവിട്ടത്​. മുഴുവൻ ജീവനക്കാരും വാക്​സിൻ സീകരിച്ചിരുന്നു. കോവിഡ്​ രോഗികളുമായി ഇടപെഴകലാകാം രോഗ കാരണമെന്ന്​ സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ചീഫ്​ മെഡിക്കൽ സൂപ്രണ്ടൻറ്​ വി​ജയേഷ്​ ഭരദ്വാജി​ന്​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMS​Covid 19
News Summary - Over 100 Doctors and Nursing Staff at Rishikesh AIIMS Test Positive for Covid-19
Next Story