Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 7:00 PM IST Updated On
date_range 11 Dec 2016 9:15 PM ISTആദായ നികുതി റെയ്ഡിൽ പിടിച്ചെടുത്തത് 13 കോടി; 2.5 കോടി പുതിയ നോട്ടുകൾ
text_fieldsbookmark_border
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ആദായ നികുതി ഉദ്യോഗസ്ഥരും ഡൽഹി പോലീസും നടത്തിയ സംയുക്ത റെയ്ഡിൽ നിയമസ്ഥാപനത്തിൻെറ ഓഫീസിൽ നിന്നും 13 കോടി രൂപ കണ്ടെത്തി. ഇതിൽ 2.5 കോടി പുതിയ നോട്ടുകൾ ആണ്. ശനിയാഴ്ച രാത്രി10:30നായിരുന്നു റെയ്ഡ്. കപ്ബോർഡിലും സ്യൂട്ട്കേസിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story