ഒാഖി: ബേപ്പൂരിൽ നിന്ന് പോയ 66 ബോട്ടുകൾ മഹാരാഷ്ട്രയിലെത്തി
text_fieldsമുംബൈ: ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിനായി പോയ 66 ബോട്ടുകൾ മഹാരാഷ്ട്രയിലെത്തിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഇതിലുള്ള 952 ആളുകളും ദേവഗഡ് തുറമുഖത്ത് സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെ ഫട്നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്.
In all 68 fishing boats have reached, out of which 66 are from Kerala and 2 from Tamil Nadu with total 952 fisherman on board.
— Devendra Fadnavis (@Dev_Fadnavis) December 2, 2017
All are safe.
Maharashtra will completely look after everyone till weather permits them to go back. @nsitharaman @BJP4Keralam
മൽസ്യത്തൊഴിലാളികളെ തിരികെ കേരളത്തിൽ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് തെരച്ചിലിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.