Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 1:16 PM IST Updated On
date_range 1 Jun 2022 1:16 PM ISTകൊച്ചിയിൽ സ്വകാര്യബസുകളുടെ ഓവർടേക്കിങ് നിരോധിക്കണം; കർശന നിയന്ത്രണവുമായി ഹൈകോടതി
text_fieldsbookmark_border
കൊച്ചി: നഗരത്തിൽ സ്വകാര്യബസുകൾക്ക് കർശന നിയന്ത്രണവുമായി ഹൈകോടതി. നഗരത്തിൽ ഹോണടിക്കുന്നത് തടയണം. ഓവർടേക്കിങ് കർശനമായി നിരോധിക്കണം, സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണം എന്നിവയെല്ലാമാണ് ഹൈകോടതി നിർദേശം.
പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമാണ് കോടതി നിർദേശം നൽകിയത്. ഓട്ടോറിക്ഷകൾക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story