Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.എൻ.എക്​സ്​ മീഡിയ...

െഎ.എൻ.എക്​സ്​ മീഡിയ കേസ്​: പി. ചിദംബരം ചോദ്യം ചെയ്യലിന്​ ഹാജരായി

text_fields
bookmark_border
െഎ.എൻ.എക്​സ്​ മീഡിയ കേസ്​: പി. ചിദംബരം ചോദ്യം ചെയ്യലിന്​ ഹാജരായി
cancel

ന്യൂ​ഡ​ൽ​ഹി: ​െഎ.എൻ.എക്​സ്​ മീഡിയ കേസിൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ം ചോദ്യം ചെയ്യലിനായി എൻഫോഴ്​സ്​മ​ ​​​​െൻറ്​ ഡയറക്​ടറേറ്റിന്​ മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന്​ അറിയിച്ച്​ ഇ.ഡി ചിദംബരത്തിന് ​ നേരത്തെ നോട്ടീസ്​ നൽകിയിരുന്നു.

​െഎ.എൻ.എക്​സ്​ മീഡിയ കേസിൽ ഡൽഹി ഹൈകോടതി ചിദംബരത്തെ അറസ്​റ്റ്​ കാലാവധി ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്​.

2007ല്‍ ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരം കൈക്കൂലി വാങ്ങി പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ​െഎ.എന്‍.എക്​സ്​ മീഡിയക്ക്​ ​ഫോറിൻ ഇൻവെൻസ്​റ്റ്​മ​​​​​െൻറ്​ പ്രമോഷൻ ബോർഡി​​​​​​​​െൻറ അനുമതി നല്‍കിയെന്നാണ് കേസിലെ ആരോപണം. 305 കോടിയുടേതാണ്​ ​െഎ.എന്‍.എക്​സ്​ മീഡിയ കേസ്​.

അതേസമയം, എ​യ​ർ​സെ​ൽ-​മാ​ക്​​സി​സ്​ അ​ഴി​മ​തി കേ​സി​ൽ ​ചി​ദം​ബ​ര​ത്തെ​യും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ​യും അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള കാ​ലാ​വ​ധി ജ​നു​വ​രി 11 വ​രെ നീ​ട്ടി. 3500 കോ​ടി​യു​ടെ എ​യ​ർ​സെ​ൽ-​മാ​ക്​​സി​സ്​ ഇ​ട​പാ​ടി​ൽ, മൊ​റീ​ഷ്യ​സി​ലെ ​ മാ​ക്​​സി​സി​​​​​​​െൻറ ഉ​പ ക​മ്പ​നി​ക്ക്​ വി​ദേ​ശ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​​​​​​​െൻറ അ​നു​മ​തി വ​ഴി​വി​ട്ട്​ സം​ഘ​ടി​പ്പി​ച്ച്​ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു​മെ​തി​രാ​യ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramQUESTIONINGINX media caseProbe Agency
News Summary - P Chidambaram At Probe Agency Office For Questioning In INX Media Case- India news
Next Story