Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രത്യേക ഒാഡിറ്റ്​​...

പ്രത്യേക ഒാഡിറ്റ്​​ ഒഴിവാക്കാൻ പത്​മനാഭ സ്വാമി ക്ഷേത്രം ട്രസ്​റ്റ്​ സുപ്രീംകോടതിയിൽ

text_fields
bookmark_border
പ്രത്യേക ഒാഡിറ്റ്​​ ഒഴിവാക്കാൻ പത്​മനാഭ സ്വാമി ക്ഷേത്രം ട്രസ്​റ്റ്​ സുപ്രീംകോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക ഓ​ഡി​റ്റി​ങ്ങി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം ട്ര​സ്​​റ്റ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ു. ക്ഷേ​ത്ര​ത്തി​ലും ക്ഷേ​ത്ര സ്വ​ത്തു​ക്ക​ളി​ലും മാ​ത്രം ഓ​ഡി​റ്റ് ന​ട​ത്താ​നാ​ണ്​ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​തി​ന​ു​​വി​രു​ദ്ധ​മാ​യി ട്ര​സ്​​റ്റി​ലും ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ പ്ര​ത്യേ​ക ഓ​ഡി​റ്റ് ന​ട​ത്താ​നാ​ണ്​ ​ ഭ​ര​ണ​സ​മി​തി​യു​ടെ​യും ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ​യും തീ​രു​മാ​ന​മെ​ന്ന്​ ഹ​ര​ജി​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ങ്ങ​നെ ഓ​ഡി​റ്റി​ങ് ന​ട​ത്താ​ൻ ഭ​ര​ണ​സ​മി​തി​ക്കും ഉ​പ​ദേ​ശ​ക​സ​മി​തി​ക്കും അ​ധി​കാ​ര​മി​ല്ല. ട്ര​സ്​​റ്റ്​ ഭ​ര​ണ​സ​മി​തി​യു​ടെ കീ​ഴി​ല​ല്ല. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഭി​ന്ന​മാ​യി ട്ര​സ്​​റ്റി​ന്​ സ്വ​ത​ന്ത്ര സ്വ​ഭാ​വ​മാ​ണു​ള്ള​ത്. ക്ഷേ​ത്ര​ഭ​ര​ണ​ത്തി​ലോ വ​സ്​​തു​വ​ക​ക​ളി​ലോ ട്ര​സ്​​റ്റി​ന്​ പ​ങ്കി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു.

ഓ​ഡി​റ്റി​നാ​യി ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റി​നെ നി​യോ​ഗി​െ​ച്ച​ന്നും ട്ര​സ്​​റ്റ്​ പ​രാ​തി​പ്പെ​ട്ടു. ഹ​ര​ജി ജ​സ്​​റ്റി​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padmanabhaswamy temple
News Summary - Padmanabhaswamy Temple Trust in the Supreme Court to avoid a special audit
Next Story