Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാരോ ദിനവും വേദനയോടെ,...

ഒാരോ ദിനവും വേദനയോടെ, ജനങ്ങൾക്ക് വേണ്ടി ഒന്നും പറയുന്നില്ല -കുമാരസ്വാമി

text_fields
bookmark_border
kumaraswamy
cancel

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ കക്ഷി ഭരണത്തിൽ അതൃപ്തി തുടരുന്നുവെന്ന സൂചനകളുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഒാരോ ദിനവും വലിയ വേദനയോടെയാണ് തള്ളി നീക്കുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിഗണന നൽകുന്നതിനാൽ വേദനയുടെ കാര്യങ്ങൾ പുറത്ത് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം. സർക്കാർ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ഉദ്യോഗസ്ഥർക്ക് നൽകേണ്ടതുണ്ട്. ഇതിനായി പ്രശ്നങ്ങളെ കുറിച്ച് മൗനം തുടരുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressKarnataka CMmalayalam newsindia newsallianceHD Kumaraswamy
News Summary - In pain every day, but have to run the state: Karnataka CM Kumaraswamy on alliance with Congress-India News
Next Story