Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 5:44 PM IST Updated On
date_range 31 July 2018 9:59 AM ISTകശ്മീരിൽ പാകിസ്താെൻറ വെടിനിർത്തൽ ലംഘനം
text_fieldsbookmark_border
നൗഷേര: ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ പ്രകോപനം കൂടാതെ പാകിസ്താൻ വെടിയുതിർത്തു. നൗഷേരയിലെ മൺപൂർ, ദനാക, ഗാന്യ രജൗരി എന്നീ പ്രദേശങ്ങളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് കൊണ്ട് പാക് സൈന്യം വെടിയുതിർത്തത്്.
ഇൗ വർഷം രണ്ടാം തവണയാണ് പാക് സൈന്യം നൗഷേരയിൽ വെടി നിർത്തൽ കരാർ ലംഘിക്കുന്നത്. ഇൗ മാസം 26ന് ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story