Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനിൽ സൈനികഭരണം...

പാകിസ്​താനിൽ സൈനികഭരണം തന്നെയെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
പാകിസ്​താനിൽ സൈനികഭരണം തന്നെയെന്ന്​ കേന്ദ്രമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പു​തി​യ സ​ർ​ക്കാ​ർ വ​ന്നി​ട്ടും പാ​കി​സ്​​താ​നി​ൽ ഇ​പ്പോ​ഴും സൈ​ന്യ​മാ​ണ്​ ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന്​ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സി​ങ്. സാ​ഹ​ച​ര്യം അ​നൂ​കൂ​ല​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ കാ​ത്തി​രു​ന്നു കാ​ണു​ക എ​ന്ന ന​യ​മാ​ണ്​ ഇ​ന്ത്യ സ്വീ​ക​രി​ക്കു​ന്ന​ത്. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി മാ​റ്റം കൊ​ണ്ടു​വ​രു​മോ എ​ന്നും കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ പോ​കു​ന്നു​വെ​ന്നും നോ​ക്കാം.
പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി സൈ​ന്യ​ത്തി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണോ അ​ല്ല​യോ എ​ന്ന​ത്​ കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​താ​ണ്.
എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​​െൻറ പേ​ര്​ മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk singhmalayalam news
News Summary - Pakistan suggests VK Singh-India News
Next Story