Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ വീണ്ടും...

കശ്​മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ

text_fields
bookmark_border
indian-army
cancel
camera_altRepresentational Image

രജൗരി: നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്​താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മുകശ്​മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് ശനിയാഴ്​ചയും​ പാക്​ സൈന്യം വെടിയുതിർത്തത്​.

പാക്​ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. തുടർന്ന് വൈകീട്ട്​ നാല്​ മണിയോടെ ഇന്ത്യൻ സേന തിരിച്ചടിച്ചു. പൂഞ്ച്​ മേഖലയിലെ നിയന്ത്രണരേഖയിലും പാക്​ സൈന്യം വെടിയുതിർത്തു.

ഫെബ്രുവരി 14ന്​ പാക്​ ഭീകര സംഘടനയായ ജെയ്​ഷെ മുഹമ്മദ്​ നടത്തിയ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. 2003ലുണ്ടാക്കിയ വെടി നിർത്തൽ കരാർ പാകിസ്​താൻ നിരന്തരം ലംഘിക്കുകയാണെന്ന്​ പ്രതിരോധ വക്താവ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirceasefire violationmalayalam newsNowshera
News Summary - Pakistan violates ceasefire in Jammu and Kashmir's Nowshera sector -india news
Next Story