Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂഞ്ചിൽ വീണ്ടും പാക്...

പൂഞ്ചിൽ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിച്ചു

text_fields
bookmark_border
poomch-sector
cancel

പൂഞ്ച്: ജമ്മു - കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം. മെന്ദർ സെക്ടറിലെ മാൻകോട്ടിൽ ന ിയന്ത്രണരേഖയിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഷാഹ്പുർ, കിർനി, കസ്ബ സെക്ടറുകളിലും പ്രകോപനം കൂടാതെ പാകിസ്താൻ വെടിവെപ്പ് നടത്തിയിരുന്നു. ചെറിയ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള ആക്രമണവും മോർട്ടാർ ഷെല്ലിങ്ങും നടന്നു.

തിങ്കളാഴ്ച പൂഞ്ചിലെ മൻകോട്ട് സെക്ടറിൽ നിയന്ത്രണരേഖയിലെ ഗ്രാമങ്ങൾ ലക്ഷ്യമാക്കി പാകിസ്താൻ വെടിവെപ്പ് നടത്തിയിരുന്നു. ഏപ്രിൽ 24ന് രജൗറി ജില്ലയിൽ പാക് സൈന്യം നടത്തിയ ഷെല്ലിങ് നിരവധി വീടുകൾ തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan Violates Ceasefiremalayalam newsindia newskashmir Poonch
News Summary - Pakistan violates ceasefire in Kashmir's Poonch district -India News
Next Story