Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ നിയമപ്രകാരം...

സി.എ.എ നിയമപ്രകാരം പാകിസ്താനി ക്രിസ്ത്യാനിക്ക് ഇന്ത്യൻ പൗരത്വം

text_fields
bookmark_border
സി.എ.എ നിയമപ്രകാരം പാകിസ്താനി ക്രിസ്ത്യാനിക്ക് ഇന്ത്യൻ പൗരത്വം
cancel

പ​ന​ജി: പാ​കി​സ്താ​നി​ൽ​നി​ന്നു​ള്ള ക്രി​സ്ത്യാ​നി ജോ​സ​ഫ് ഫ്രാ​ൻ​സി​സ് പെ​രീ​ര​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം (സി.എ.എ) ഗോ​വ​യി​ൽ പൗ​ര​ത്വം ല​ഭി​ക്കു​ന്ന ആ​ദ്യ​വ്യ​ക്തി​യാ​ണി​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി.

പ​ഠ​ന​ത്തി​നാ​യാ​ണ് പെ​രീ​ര പാ​കി​സ്താ​നി​ലെ​ത്തി​യ​ത്. പീ​ന്നീ​ട്, ജോ​ലി ല​ഭി​ച്ച​തോ​ടെ പൗ​ര​ത്വ​മെ​ടു​ത്ത് ക​റാ​ച്ചി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. 2013ലാ​ണ് ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. കേ​​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തോ​ടെ​യാ​ണ് ഗോ​വ​ൻ വ​നി​ത​യെ വി​വാ​ഹം​ചെ​യ്ത പെ​രീ​ര​ക്ക് പൗ​ര​ത്വം ല​ഭി​ക്കാ​നു​ള്ള ത​ട​സ്സം നീ​ങ്ങി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristianPakistanCAA
News Summary - Pakistani Christian is first Goan to get Indian citizenship under CAA
Next Story