Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫ​ല​സ്തീ​ൻ അ​നു​കൂ​ല...

ഫ​ല​സ്തീ​ൻ അ​നു​കൂ​ല സ്റ്റാ​റ്റ​സ്: യു​വാ​വി​നെ​തി​രെ കേ​സ്

text_fields
bookmark_border
ഫ​ല​സ്തീ​ൻ അ​നു​കൂ​ല സ്റ്റാ​റ്റ​സ്: യു​വാ​വി​നെ​തി​രെ കേ​സ്
cancel

ബം​ഗ​ളൂ​രു: ഫ​ല​സ്തീ​നെ അ​നു​കൂ​ലി​ച്ചു​ള്ള വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സ് ഇ​ട്ട യു​വാ​വി​നെ​തി​രെ ക​ർ​ണാ​ട​ക പൊ​ലീ​സ് കേ​സെ​ടു​ത്തു. വി​ജ​യ​ന​ഗ​ര പൊ​ലീ​സാ​ണ് 20കാ​ര​നാ​യ ആ​ലം പാ​ഷ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ​

ഹൊ​സ്​​പേ​ട്ട്, വി​ജ​യ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ​ല​സ്തീ​നെ പി​ന്തു​ണ​ക്കു​ന്ന വി​ഡി​​യോ​ക​ളും മ​റ്റും പ​ങ്കു​വെ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലും ഇ​ത് നി​യ​മ​വാ​ഴ്ച​ക്ക് ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന​തി​നാ​ലു​മാ​ണ് ന​ട​പ​ടി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ചോ​ദ്യം​ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineCase
News Summary - Palestine Favorable Status: Case Against Yuva
Next Story