Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടികവിഭാഗ സംവരണം...

പട്ടികവിഭാഗ സംവരണം സംസ്​ഥാന അടിസ്​ഥാനത്തിൽ –സുപ്രീംകോടതി

text_fields
bookmark_border
പട്ടികവിഭാഗ സംവരണം സംസ്​ഥാന അടിസ്​ഥാനത്തിൽ –സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന സ​ർ​വി​സി​ലെ ഉ​ദ്യോ​ഗ​ങ്ങ​ൾ​ക്കും മ​റ്റും​ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം അ​താ​ത്​ സം​സ്​​ഥാ​ന​ത്ത്​ മാ​ത്ര​മാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി. 
ഇ​ത​ര സം​സ്​​ഥാ​ന​ത്ത്​ സം​വ​ര​ണം  പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വി​ടെ​യും അ​ർ​ഹ​ത​യു​ണ്ടെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഒ​രു സം​സ്​​ഥാ​ന​ത്ത്​ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​യി​ലു​ള്ള ഒ​രാ​ൾ ജോ​ലി​ക്കോ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നോ മ​െ​റ്റാ​രു സം​സ്​​ഥാ​ന​ത്തേ​ക്ക്​ കു​ടി​യേ​റി​യാ​ൽ അ​വി​ടെ സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ത​യി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​  ​െഎ​ക​ക​​ണ്​​േ​​ഠ്യ​ന വ്യ​ക്ത​മാ​ക്കി. ജ​സ്​​റ്റി​സു​മാ​രാ​യ എ​ൻ.​വി. രാ​മ​ണ്ണ, ആ​ർ. ഭാ​നു​മ​തി, എം. ​ശാ​ന്ത​ന ഗൗ​ഡ​ർ, എ​സ്.​എ. ന​സീ​ർ എ​ന്നി​വ​രും അ​ട​ങ്ങി​യ​താ​ണ്​ ബെ​ഞ്ച്.  

ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര സം​വ​ര​ണ ന​യ​മാ​ണ്​ പി​ന്തു​ട​രേ​ണ്ട​തെ​ന്ന്​ നാ​ല്​ ജ​ഡ്​​ജി​മാ​രും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൻ, ജ​സ്​​റ്റി​സ്​ ഭാ​നു​മ​തി ഇ​തി​നോ​ട്​ വി​യോ​ജി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി.  പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലും സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടോ എ​ന്നും ഡ​ൽ​ഹി​യി​ലെ സം​വ​ര​ണ​വു​മാ​ണ്​​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ ​പ​രി​ശോ​ധി​ച്ച​ത്. 
സം​വ​ര​ണ പ്ര​ശ്​​നം ഉ​ന്ന​യി​ച്ച്​ സ​മ​ർ​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ര​ജി​ക​ളി​ലാ​ണ്​ വാ​ദം കേ​ട്ട​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationmalayalam newsSC/STPan-India
News Summary - Pan-India reservation policy for SC/ST applicable in Delhi-India News
Next Story