Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡിജിറ്റൽ സംവിധാനങ്ങളിൽ...

ഡിജിറ്റൽ സംവിധാനങ്ങളിൽ പാൻ പൊതുതിരിച്ചറിയൽ ഉപാധി

text_fields
bookmark_border
PAN card
cancel

ന്യൂ​ഡ​ൽ​ഹി: നി​ശ്ചി​ത സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ എ​ല്ലാ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലും പൊ​തു തി​രി​ച്ച​റി​യ​ൽ ഉ​പാ​ധി​യാ​യി ‘പെ​ർ​മ​ന​ന്റ് അ​ക്കൗ​ണ്ട് ന​മ്പ​ർ’ (പാ​ൻ) ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. രാ​ജ്യ​ത്ത് ആ​യാ​സ​ര​ഹി​ത വ്യാ​പാ​ര​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്.

സ്ഥാ​പ​ന​ത്തി​നോ വ്യ​ക്തി​ക​ൾ​ക്കോ ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​നു​വ​ദി​ക്കു​ന്ന​താ​ണ് ‘പാ​ൻ’. ഇ-​കോ​ട​തി മൂ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്ക​മി​ടു​മെ​ന്നും നി​തി ആ​യോ​ഗി​ന്റെ സ​ർ​ക്കാ​ർ പി​ന്തു​ണ പ​ദ്ധ​തി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് തു​ട​രു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan cardpanUnion Budget 2023
News Summary - PAN is a public identifier in digital systems
Next Story