Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറിൽ ബഹളം;...

പാർലമെൻറിൽ ബഹളം; ഇരുസഭകളും നിർത്തിവെച്ചു

text_fields
bookmark_border
Loksabha
cancel

ന്യൂഡൽഹി: ആന്ധ്രക്ക്​ പ്രത്യേക പദവി നൽകണ​മെന്നാവശ്യ​െപ്പട്ട്​ പ്രതിപക്ഷാംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന്​ രാജ്യസഭയും ലോക സഭയും നിർത്തിവെച്ചു. രാജ്യസഭ രണ്ടു മണിവരെയും ലോക സഭ 12 മണിവരെയുമാണ്​ നിർത്തിവെച്ചത്​. 

ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ തെലു​ങ്കുദേശം പാർട്ടി, വൈ.എസ്​. ആർ കോൺഗ്രസ്​ പാർട്ടി എം.പിമാർ പാർലമ​െൻറ്​ പരിസരത്ത്​ പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ പരിഷ്​കാരത്തെ ചൊല്ലി തൃണമൂൽ കോൺഗ്രസ്​ എം.പിമാരും പ്രതിഷേധിച്ചു. ബഹളം മൂലം സഭാ നടപപടികൾ തടസപ്പെട്ടതിനെ തുടർന്ന്​ നിർത്തിവെക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentmalayalam newsadjournedSpecial Status For Andhra
News Summary - Parliament adjourned - India News
Next Story