Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2017 2:45 PM IST Updated On
date_range 19 Oct 2017 11:29 PM ISTരണ്ടാംപാദ ബജറ്റ് സമ്മേളനം ഇന്നു മുതല്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ രണ്ടാംപാദ ബജറ്റ് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലം പുറത്തു വരുന്നതിനിടയില്‍ സമ്മേളിക്കുന്ന പാര്‍ലന്‍െറ് അതിന്‍െറ രാഷ്ട്രീയ ചലനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാകും. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ ദിശാസൂചിയായി മാറുന്ന തെരഞ്ഞെടുപ്പുഫലം ഈ ഉന്നതപദവികളിലേക്ക് പരിഗണിക്കുന്നവരെ നിശ്ചയിക്കുന്ന പിന്നാമ്പുറ നീക്കങ്ങളെ സ്വാധീനിക്കും. ജൂലൈ ഒന്നുമുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ അനുബന്ധ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story