Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 4:21 PM IST Updated On
date_range 4 Dec 2021 4:21 PM ISTയാത്രികൻ മരിച്ചു; മൂന്ന് മണിക്കൂർ പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
text_fieldsbookmark_border
ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
എ.ഐ-105 വിമാനത്തിൽ വെച്ച് മെഡിക്കൽ സംഘം യു.എസ് പൗരനെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ക്രൂവിനൊപ്പം വിമാനം വൈകീട്ട് നാലുമണിക്ക് യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story