Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2024 10:39 PM IST Updated On
date_range 9 April 2024 10:39 PM ISTപേടിഎം പേയ്മെന്റ്സ് ബാങ്ക് എം.ഡി രാജിവെച്ചു
text_fieldsbookmark_border
ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ സുരീന്ദർ ചാവ് ല രാജിവെച്ചു. ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ബാങ്ക് നടപടി നേരിട്ടതിനു പിന്നാലെയാണ് രാജി. മാർച്ച് 15നുശേഷം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും ഫാസ്ടാഗ് സേവനവും ആർ.ബി.ഐ വിലക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ചാവ് ല രാജി വെച്ചുവെന്നാണ് പേടിഎമ്മിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story