Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 6:36 PM IST Updated On
date_range 21 Dec 2017 6:36 PM ISTമൻമോഹനെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടവർ മറുപടി പറയണം -പി.സി ചാക്കോ
text_fieldsbookmark_border
ന്യൂഡൽഹി: 2ജി സ്പെക്ട്രം കേസിൽ മൻമോഹൻ സിങ്ങിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടവർ മറുപടി പറയണമെന്ന് പി.എ സി ചെയർമാൻ പി.സി ചാക്കോ. അനാവശ്യ വിവാദമുണ്ടാക്കിയവരാണ് മറുപടി പറയേണ്ടത്. ഈ വിഷയത്തിൽ രാജയെയോ കനിമൊഴിയെയോ പിന്തുണക്കുന്നില്ല. ഇടപാടിൽ കേന്ദ്ര സർക്കാറിന് നഷ്ടമുണ്ടായതായി ജെ.പി.സി കണ്ടെത്തിയിട്ടില്ലെന്നും ചാക്കോ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story