Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​; സുപ്രീംകോടതി...

പെഗസസ്​; സുപ്രീംകോടതി സമിതിക്ക്​ തെളിവ്​ നൽകാൻ സമയം നീട്ടി

text_fields
bookmark_border
പെഗസസ്​; സുപ്രീംകോടതി സമിതിക്ക്​ തെളിവ്​ നൽകാൻ സമയം നീട്ടി
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ ഇ​സ്രാ​യേ​ലി ചാ​ര സോ​ഫ്​​റ്റ്​​വെ​യ​ർ പെ​ഗ​സ​സ്​ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സു​പ്രീം​കോ​ട​തി സ​മി​തി​ക്ക്​ മു​ന്നി​ൽ തെ​ളി​വ്​ സ​മ​ർ​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി. ചാ​ര​വൃ​ത്തി​ക്കി​ര​യാ​യ​തി​​ന്‍റെ തെ​ളി​വു​ക​ൾ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ ഇ-​മെ​യി​ൽ വ​​ഴി സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ സ​മി​തി അ​റി​യി​ച്ചു. പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ അ​റി​യി​പ്പ്​ ന​ൽ​കി​യ​ത്.

ഇ​തു​വ​രെ ര​ണ്ട്​ പേ​ർ മാ​ത്ര​മാ​ണ്​ പെ​ഗ​സ​സ്​ ചാ​ര​സോ​ഫ്​​റ്റ്​​വെ​യ​ർ നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഫോ​ൺ സ​മ​ർ​പ്പി​ച്ച​തെ​ന്നും സ​മി​തി അ​റി​യി​ച്ചു. ജ​നു​വ​രി ആ​ദ്യം പു​റ​​പ്പെ​ടു​വി​ച്ച ആ​ദ്യ അ​ഭ്യ​ർ​ഥ​ന​ക്ക്​ ഏ​ഴ്​ ദി​വ​സ​മാ​ണ്​ സ​മ​യം ന​ൽ​കി​യി​രു​ന്ന​ത്. 2017ൽ ​ഇ​സ്രാ​യേ​ലു​മാ​യി ന​ട​ത്തി​യ ര​ണ്ട്​ ബി​ല്യ​ൺ ഡോ​ള​റി​​ന്‍റെ (15,000 കോ​ടി)​പ്ര​തി​രോ​ധ ഇ​ട​പാ​ടി​നൊ​പ്പം ഇ​ന്ത്യ പെ​ഗ​സ​സ്​ സോ​ഫ്​​റ്റ്​​വെ​യ​റും വാ​ങ്ങി​യെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്ച ന്യൂ​യോ​ർ​ക്​ ടൈം​സ്​ പ​ത്രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasus RowSupreme Court
News Summary - Pegasus Row: Supreme Court-Appointed Committee Extends Timeline for Affected People to Come Forward
Next Story