Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2021 7:28 PM IST Updated On
date_range 23 April 2021 7:28 PM ISTഉത്തരാഖണ്ഡിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷനെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നടത്തുമെന്ന് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് അറിയിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വാക്സിൻ കുത്തിവെക്കാൻ വരുന്നവർക്ക് പണമൊന്നും നൽകേണ്ടിവരില്ലെന്നാണ് അദ്ദേഹം ഉറപ്പുനൽകുന്നത്.
കേന്ദ്ര സർക്കാർ കോവിഡ് വാക്സിനേഷൻ ഡ്രൈവിെൻറ മൂന്നാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സൗജന്യ വാക്സിനേഷൻ പ്രഖ്യാപനം നടത്തുന്നത്. 18 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും മെയ് ഒന്ന് മുതൽ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അർഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story