Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഭാരത്​ മാതാ കീ ജയ്’...

‘ഭാരത്​ മാതാ കീ ജയ്’ വിളിക്കാത്തവർ പാകിസ്​താനികളെന്ന്​  ബി.ജെ.പി എം.എൽ.എ 

text_fields
bookmark_border
‘ഭാരത്​ മാതാ കീ ജയ്’ വിളിക്കാത്തവർ പാകിസ്​താനികളെന്ന്​  ബി.ജെ.പി എം.എൽ.എ 
cancel
ബാ​ലി​യ (യു.​പി): ‘ഭാ​ര​ത്​ മാ​താ കീ ​ജ​യ്’ എ​ന്നു വി​ളി​ക്കാ​ത്ത​വ​ർ പാ​കി​സ്​​താ​നി​ക​ളാ​ണെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ ​സു​രേ​ന്ദ്ര സി​ങ്. 2024ൽ ​ഇ​ന്ത്യ ഹി​ന്ദു രാ​ഷ്​​ട്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മെ​ന്ന്​  ഏ​താ​നും ദി​വ​സം ​ മു​മ്പ്​  സി​ങ്​ പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു.   ‘ഭാ​ര​ത്​ മാ​താ കീ ​ജ​യ്​ വി​ളി​ക്കാ​ത്ത​വ​ർ​ക്കും   ‘വ​ന്ദേ മാ​ത​രം’ ആ​ല​പി​ക്കാ​ത്ത​വ​ർ​ക്കും  ഇ​ന്ത്യ​യി​ൽ​ ​ ജീ​വി​ക്കാ​ൻ  അ​വ​കാ​ശ​മി​ല്ലെ​ന്നാ​ണ്​ പു​തി​യ വാ​ദം. മാ​തൃ​രാ​ജ്യ​ത്തെ മാ​താ​വാ​യി കാ​ണാ​ത്ത​വ​രെ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ  അ​നു​വ​ദി​ക്ക​രു​തെ​ന്നും ​അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlamalayalam newsSurendra Singh
News Summary - People who object to utter ‘Bharat Mata ki Jai’ are Pakistanis: BJP MLA-India News
Next Story