Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിദംബരത്തെ കാണാൻ...

ചിദംബരത്തെ കാണാൻ കോൺഗ്രസ്​ സംഘത്തിന്​ അനുമതിയില്ല

text_fields
bookmark_border
chidambaram-cbi
cancel
ന്യൂ​ഡ​ൽ​ഹി: തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ​കേ​ന്ദ്ര​മ​ന്ത്രി​യു​ മാ​യ പി. ​ചി​ദം​ബ​ര​ത്തെ കാ​ണാ​ൻ കോ​ൺ​ഗ്ര​സ്​ നേ​തൃ​സം​ഘ​ത്തി​ന്​ ജ​യി​ൽ അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച ്ചു.
മു​കു​ൾ വാ​സ്​​നി​ക്, പി.​സി ചാ​ക്കോ, അ​വി​നാ​ഷ്​ പാ​ണ്ഡെ, മ​ണി​ക്​​റാം ടാ​ഗോ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​ പ്പെ​ട്ട സം​ഘ​മാ​ണ്​ ജ​യി​ലി​ലെ​ത്തി​യ​ത്. ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​യി അ​വ​ർ സം​സാ​രി​ച്ചു. എ​ന്നാ​ൽ, കൂ​ടി​ക് കാ​ഴ്​​ച​ക്ക്​ അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. നേ​ര​ത്തെ മ​ക​ൻ കാ​ർ​ത്തി ചി​ദ ം​ബ​രം ചെ​ന്നു ക​ണ്ടി​രു​ന്നു.

ജ​യി​ലി​ലാ​യ നേ​താ​വി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ത​ങ്ങ​ൾ തി​ഹാ​റി​ൽ പോ​യ​തെ​ന്ന്​ സം​ഘാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു. ഏ​ഴാം ന​മ്പ​ർ ജ​യി​ലി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ലാ​ണ്​ സെ​ഡ്​-​വി​ഭാ​ഗം സു​ര​ക്ഷ​യു​ള്ള രാ​ജ്യ​സ​ഭാം​ഗം കൂ​ടി​യാ​യ ചി​ദം​ബ​രം ക​ഴി​യു​ന്ന​ത്. 14 ദി​വ​സ​ത്തേ​ക്ക്​ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ചി​ദം​ബ​ര​ത്തെ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്.
വെ​സ്​​റ്റേ​ൺ ടോ​യ്​​ല​റ്റു​ള്ള സെ​ല്ലും പ​ല​ക ക​ട്ടി​ലു​മാ​ണ്​ ചി​ദം​ബ​ര​ത്തി​ന്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. നി​ശ്ചി​ത സ​മ​യം ലൈ​ബ്ര​റി​യി​ൽ പോ​കാം. ടി.​വി കാ​ണാം. 16 വ​രെ​യാ​ണ്​ ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. അ​തി​നു മു​മ്പ്​ ജാ​മ്യം കി​ട്ടി​യി​ല്ലെ​ങ്കി​ൽ 74കാ​ര​നാ​യ ചി​ദം​ബ​ര​ത്തി​ന്​ ഇ​ത്ത​വ​ണ പി​റ​ന്നാ​ൾ ജ​യി​ലി​ലാ​കും.

കാർത്തി കെട്ടിവെച്ച 10 കോടി മൂന്നുമാസത്തേക്ക്​ കൂടി നൽകാനാവില്ല –സുപ്രീംകോടതി


ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തേ​ക്ക്​ പോ​കാ​നാ​യി കെ​ട്ടി​വെ​ച്ച 10 കോ​ടി തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​​െൻറ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി തു​ക സ്ഥി​ര​നി​ക്ഷേ​പ​മാ​യി ​വെ​ക്കു​മെ​ന്ന്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ ഗു​പ്​​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. എ​യ​ർ​സെ​ൽ-​മാ​ക്​​സി​സ്​ കേ​സി​ൽ പ്ര​തി​യാ​യ കാ​ർ​ത്തി ചി​ദം​ബ​രം വി​ദേ​ശ​ത്തേ​ക്ക്​ പോ​കാ​ൻ 10 കോ​ടി കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി ഉ​പാ​ധി​വെ​ച്ച​ത്.

വാ​യ്​​പ​യാ​യി എ​ടു​ത്ത ഈ ​തു​ക​ക്ക്​ പ​ലി​ശ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ കാ​ർ​ത്തി കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു. കാ​ർ​ത്തി​യു​ടെ ഇ​തേ അ​പേ​ക്ഷ ക​ഴി​ഞ്ഞ മേ​യി​ലും സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambarammalayalam newsindia news
News Summary - permission denied for congress leaders to see Chidambaram-india news
Next Story