Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 10:17 AM GMT Updated On
date_range 1 May 2019 10:17 AM GMTകുറ്റവാളികളെ വെറുതെ വിടില്ല; മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് മോദി
text_fieldsbookmark_border
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണം നിന്ദ്യമായ പ്രവൃത്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര േമാദി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ നമ്മുടെ സുരക്ഷാസേനക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ധീരൻമാർക്ക് സല്യൂട്ട്. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. കുടുംബത്തിെൻറ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. കുറ്റവാളികളെ വെറുതെ വിടില്ല - മോദി ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ നടന്ന സ്ഫോടനത്തിൽ പൊലീസ് ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story