Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന പൗരന്മാരും...

മുതിർന്ന പൗരന്മാരും കുട്ടികളും വീട്ടിലിരിക്കണം; കേന്ദ്ര നിർദേശം

text_fields
bookmark_border
മുതിർന്ന പൗരന്മാരും കുട്ടികളും വീട്ടിലിരിക്കണം; കേന്ദ്ര നിർദേശം
cancel

ന്യൂഡൽഹി: രാജ്യത്തെ മരണസംഖ്യ നാലായി ഉയർന്നതോടെ മുതിർന്ന പൗരന്മാരോടും കുട്ടി​കളോടും വീട്ടിലിരിക്കാൻ നിർ​ദേശം നൽകി കേന്ദ്രസർക്കാർ. കോവിഡ്​ 19 പടരുന്നതോടെ സുരക്ഷ മുൻകരുതലി​​െൻറ ഭാഗമായാണ്​ നടപടി.

65 വയസിൽ കൂടുതലുള്ളവരോടും പത്തുവയസിൽ താഴെയുള്ള കുട്ടികളോടുമാണ്​ വീട്ടിലിരിക്കാൻ സർക്കാർ അഭ്യർഥിച്ചത്​. കോവിഡ്​ ബാധയെ തുടർന്ന്​ രാജ്യത്ത്​ നാലാമത്തെ മരണവും ഇന്ന്​ സ്​ഥിരീകരിച്ചതിന്​ പിന്നാലെയാണ്​ അഭ്യർഥന. പഞ്ചാബിലാണ്​ മരണം സ്​ഥിരീകരിച്ചത്​. രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ ​​കോവിഡ്​ ബാധ അപകടകരമാകാൻ സാധ്യതയുണ്ട്​. ഇത്​ കണക്കിലെടുത്താണ്​ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona virus
News Summary - Persons above 65, children below 10 to stay at home: Govt issues advisory -India news
Next Story