Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹേമന്ദ് സോറന്റെ ഹരജി ...

ഹേമന്ദ് സോറന്റെ ഹരജി സു​പ്രീംകോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
Hemand Soren,
cancel
camera_alt

ഹേമന്ദ്

സോറൻ

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ (ഇ.​ഡി) അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത് ഝാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഹ​ര​ജി​യി​ൽ കോ​ട​തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സോ​റ​ൻ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത് സോ​റ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി മേ​യ് മൂ​ന്നി​ന് ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ജ​നു​വ​രി 31നാ​ണ് സോ​റ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഇ​പ്പോ​ൾ റാ​ഞ്ചി​യി​ലെ ബി​ർ​സ മു​ണ്ട ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

അ​തി​നി​ടെ, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ 14ന് ​ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഝാ​ർ​ഖ​ണ്ഡ് മ​​ന്ത്രി ആ​ലം​ഗീ​ർ ആ​ല​മി​ന് ഇ.​ഡി സ​മ​ൻ​സ് അ​യ​ച്ചു. ആ​ല​മി​ന്റെ പേ​ഴ്സ​ന​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് കു​മാ​ർ ലാ​ൽ, സ​ഹാ​യി ജ​ഹാം​ഗീ​ർ ആ​ലം എ​ന്നി​വ​രെ ഇ.​ഡി ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളു​ടെ ഫ്ലാ​റ്റി​ൽ​നി​ന്ന് 32 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി റാ​ക്ക​റ്റു​മാ​യി ഇ​രു​വ​ർ​ക്കും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money laundering caseHemand SorenSupreme Court
News Summary - Petition of Hemand Soren The Supreme Court will consider today
Next Story