Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷ​ണിെൻറ ശിക്ഷ ...

കുൽഭൂഷ​ണിെൻറ ശിക്ഷ  ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​  പാക്​ സുപ്രീംകോടതിയിൽ ഹരജി

text_fields
bookmark_border
കുൽഭൂഷ​ണിെൻറ ശിക്ഷ  ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​  പാക്​ സുപ്രീംകോടതിയിൽ ഹരജി
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ചാ​ര​വൃ​ത്തി കേ​സ്​ ചു​മ​ത്തി സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​​​െൻറ ശി​ക്ഷ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പാ​കി​സ്​​താ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി. 
പാ​കി​സ്​​താ​ൻ പീ​പ്പി​ൾ​സ്​ പാ​ർ​ട്ടി നേ​താ​വ്​  അ​ഡ്വ. ഫാ​റൂ​ഖ്​ നാ​യ​ക്​ മു​ഖാ​ന്ത​രം മു​സ​മി​ൽ അ​ലി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. 
രാ​ജ്യ​ത്തെ നി​യ​മ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ത്ര​യും വേ​ഗം ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് പ​ര​മോ​ന്ന​ത കോ​ട​തി ​നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. 
കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​​നെ ബ​ലൂ​ചി​സ്​​താ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മൂ​ന്നി​ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ന്നാ​ണ്​ പാ​കി​സ്​​താ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 
എ​ന്നാ​ൽ, ഇ​ന്ത്യ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ച അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി ജാ​ദ​വി​​​െൻറ ശി​ക്ഷ നി​ർ​ത്തി​വെ​ക്കാ​ൻ ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kulbhushan jadav
News Summary - Petition in Pakistan Supreme Court seeks immediate execution of Kulbhushan Jadhav
Next Story