Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ പെട്രോളിനും...

ഒടുവിൽ പെട്രോളിനും കുറച്ചു; 22 ​ൈപസ​

text_fields
bookmark_border
ഒടുവിൽ പെട്രോളിനും കുറച്ചു; 22 ​ൈപസ​
cancel

കൊ​ച്ചി: അ​സം​സ്​​കൃ​ത എ​ണ്ണ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞി​ട്ടും 35 ദി​വ​സം കൂ​ടി​യ വി​ല​യി​ൽ​ത​ന്നെ വി​റ്റ​ശേ​ഷം എ​ണ്ണ ക​മ്പ​നി​ക​ൾ പെ​ട്രോ​ൾ വി​ല കു​റ​ച്ചു. ലി​റ്റ​റി​ന്​ 22 പൈ​സ​യാ​ണ്​ കു​റ​ച്ച​ത്. ഡീ​സ​ലി​ന്​ 21 പൈ​സ​യും കു​റ​വു​വ​രു​ത്തി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും വി​ല കു​റ​യാ​നാ​ണ്​ സാ​ധ്യ​ത. ഇ​തോ​ടെ, തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ളി​ന്​ 103.90, ഡീ​സ​ലി​ന്​ 95.89 എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ -102.07, ഡീ​സ​ൽ -94.18, കോ​ഴി​ക്കോ​ട്​ പെ​ട്രോ​ൾ -102.12, ഡീ​സ​ൽ -94.25.

അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല​യി​ലെ കു​റ​വി​ന്​ ആ​നു​പാ​തി​ക​മാ​യ​ല്ല രാ​ജ്യ​ത്തെ​ ഇ​ന്ധ​ന വി​ല​യി​ലെ കു​റ​വ്​. നി​ല​വി​ൽ ​െബ്ര​ൻ​റ്​​​ ഇ​നം ക്രൂ​ഡോ​യി​ൽ വീ​പ്പ​ക്ക്​ 65.18 ഡോ​ള​റി​നാ​ണ്​ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ബാ​ര​ലി​ന്​ 77 ഡോ​ള​ർ തൊ​ട്ട​ശേ​ഷം കു​ത്ത​നെ ഇ​ടി​ഞ്ഞാ​ണ്​ 65 ഡോ​ള​റി​ൽ എ​ത്തി​യ​ത്. ചൈ​ന​യി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ്​ വ്യാ​പ​ന​മാ​ണ്​ എ​ണ്ണ വി​ല ഇ​ടി​യാ​ൻ കാ​ര​ണം.

ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും നി​ല​വി​ലെ എ​ണ്ണ​വി​ല​യി​ലെ ഇ​ടി​വി​ന്​ അ​നു​സൃ​ത​മാ​യി ര​ണ്ടു​രൂ​പ​യെ​ങ്കി​ലും കു​റ​യേ​ണ്ട​താ​ണ്​. എ​ന്നാ​ൽ, ആ​ഗോ​ള വി​ല​യി​ടി​വി​നെ താ​ൽ​ക്കാ​ലി​ക​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്താ​ൻ എ​ണ്ണ ക​മ്പ​നി​ക​ൾ ത​യാ​റാ​കാ​ത്ത​തെ​ന്ന്​ വി​പ​ണി വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്നു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 41 ദി​വ​സം രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കൂ​ട്ടി​യി​ട്ടു​ണ്ട്​. അ​തി​ലൂ​ടെ​ പെ​ട്രോ​ളി​ന്​ 11.44 രൂ​പ​യും ഡീ​സ​ലി​ന്​​​ 8.74 രൂ​പ​യും കൂ​ടി.

ജൂ​ലൈ​യി​ൽ ഇ​ന്ത്യ​ൻ ക്രൂ​ഡോ​യി​ൽ ബാ​സ്​​ക​റ്റി​െൻറ ശ​രാ​ശ​രി വി​ല 73.54 ഡോ​ള​റാ​യി​രു​ന്ന​ത്​ ആ​ഗ​സ്​​റ്റി​ൽ 70.58 ഡോ​ള​റി​ലേ​ക്ക്​ താ​ഴ്​​ന്നു.

അ​സം​സ്​​കൃ​ത എ​ണ്ണ വി​ല​യി​ൽ ഒ​രു​ഡോ​ള​ർ താ​ഴു​േ​മ്പാ​ൾ ഡോ​ള​ർ, രൂ​പ വി​നി​മ​യ നി​ര​ക്കി​ൽ കാ​ര്യ​മാ​യ മാ​റ്റം സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത്​ 45 മു​ത​ൽ 50 പൈ​സ വ​രെ ഇ​ന്ധ​ന​ത്തി​ന്​ വി​ല കു​റ​യ​ണ​മെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തു​പ്ര​കാ​രം​ ഒ​ന്ന​ര മു​ത​ൽ ര​ണ്ടു​രൂ​പ വ​രെ വി​ല​യി​ൽ കു​റ​വ്​ വ​​രേ​ണ്ട​പ്പോ​ഴാ​ണ്​ ഡീ​സ​ലി​ന്​ 82 പൈ​സ​യും പെ​ട്രോ​ളി​ന്​ 22 പൈ​സ​യും മാ​ത്രം കു​റ​ച്ച​ത്.

മേ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ക്രൂ​ഡോ​യി​ൽ ശ​രാ​ശ​രി വി​ല​യി​ൽ ബാ​ര​ലി​ന്​ 6.5 ഡോ​ള​റി​െൻറ വ​ർ​ധ​ന​വാ​ണ്​ സം​ഭ​വി​ച്ച​ത്. അ​തു​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​ത്തി​ന്​ മൂ​ന്ന​ര രൂ​പ വി​ല കൂ​​ട്ടേ​ണ്ടി​ട​ത്ത്​ യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്​ ഏ​ഴു​രൂ​പ​യു​ടെ വ​ർ​ധ​ന​വും.

ത​മി​ഴ്​​നാ​ട്ടി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്നു​രൂ​പ നി​കു​തി കു​റ​ച്ച​തി​നാ​ൽ പെ​ട്രോ​ൾ വി​ല 100 രൂ​പ​യി​ൽ​ താ​ഴെ​യെ​ത്തി. ഞാ​യ​റാ​ഴ്​​ച​യി​ലെ കു​റ​വോ​ടെ നി​ല​വി​ൽ ചെ​ന്നൈ​യി​ൽ 99.32 രൂ​പ​യാ​ണ്​ പെ​ട്രോ​ൾ വി​ല. ഡീ​സ​ലി​ന്​ 93.66 രൂ​പ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetrolPetrol and diesel rates
News Summary - Petrol and diesel rates drops
Next Story