Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 8:05 AM IST Updated On
date_range 19 Jan 2021 8:09 AM ISTഇന്ധനവില വീണ്ടും കൂട്ടി; പെട്രോൾ ലിറ്ററിന് 87രൂപ കടന്നു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 ൈപസയും ഡീസലിന് 26 ൈപസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിലെത്തി.
കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 87 കടന്നു. ഡീസൽ 80 രൂപയുടെ അടുത്തുമെത്തി.
നാലാം തവണയാണ് ഈ മാസം ഇന്ധനവില വർധിപ്പിക്കുന്നത്. നാല് തവണയായി പെട്രോളിന് 1.26 രൂപയും ഡീസലിന് 1.36 രൂപയുമാണ് വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story