Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ,...

പെട്രോൾ, ഡീസൽ; തു​ട​ർ​ച്ച​യാ​യി മൂന്നാം ദിവസവും വില കൂട്ടി

text_fields
bookmark_border
പെട്രോൾ, ഡീസൽ; തു​ട​ർ​ച്ച​യാ​യി മൂന്നാം ദിവസവും വില കൂട്ടി
cancel

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന. ചൊ​വ്വാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ ​ 54 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന്​ ​ 58 പൈ​സ​യും​ കൂ​ട്ടി. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട്​ ഇ​ന്ധ​ന​ങ്ങ​ൾ​ക്കും 60 പൈ​സ വീ​തം കൂ​ട്ടി​യി​രു​ന്നു. 

ഇ​തോ​ടെ മൂ​ന്നു​ ദി​വ​സം​കൊ​ണ്ട്​ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 1.74 രൂ​പ വ​ർ​ധി​ച്ച​പ്പോ​ൾ ഡീ​സ​ൽ ലി​റ്റ​റി​ന്​ 1.78 രൂ​പ കൂ​ടി. 82 ദി​വ​സം വി​ല​വ​ർ​ധ​ന മ​ര​വി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ ആ​ഗോ​ള വി​ല​ക്ക​നു​സ​രി​ച്ച്​ ഇ​പ്പോ​ൾ ഇ​ന്ധ​ന​വി​ല പു​തു​ക്കി​നി​ശ്ച​​യി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്നാ​ണ്​​ ഓ​യി​ൽ ക​മ്പ​നി​ക​ളു​ടെ വാ​ദം. പു​തി​യ നി​ര​ക്ക​നു​സ​രി​ച്ച്​ ഡ​ൽ​ഹി​യി​ൽ പെ​​ട്രോ​ൾ ലി​റ്റ​റി​ന്​ 72.46 രൂ​പ​യി​ൽ​നി​ന്ന്​ 73 രൂ​പ​യാ​യും ഡീ​സ​ലി​ന്​ 70.59 രൂ​പ​യി​ൽ​നി​ന്ന്​ 71.17 രൂ​പ​യാ​യും വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipetrol priceindia news
News Summary - petrol diesel price hike -india news
Next Story