Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വില കുറച്ചു

ഇന്ധന വില കുറച്ചു

text_fields
bookmark_border
ഇന്ധന വില കുറച്ചു
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവില കുറച്ചു. പെ​ട്രോളിന്​ ലിറ്ററിന്​ 2.16 പൈസയും ഡീസലിന്​ 2.10 പൈസയുമാണ്​ കുറച്ചത്​. പുതുക്കിയ വില തിങ്കളാഴ്​ച അർധരാത്രി മുതൽ നിലവിൽവന്നു. അന്താരാഷ്​ട്ര വിപണിയിൽ ​ക്രൂഡോയിലി​​​െൻറ വില കുറഞ്ഞതാണ്​ വില കുറയാൻ കാരണം.

വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol price
News Summary - Petrol price cut by Rs 2.16
Next Story