Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോളിന്​...

പെട്രോളിന്​ സെഞ്ച്വുറിയടിക്കാൻ​ ഇനി അഞ്ചിന്‍റെ ദൂരം മാത്രം

text_fields
bookmark_border
പെട്രോളിന്​ സെഞ്ച്വുറിയടിക്കാൻ​ ഇനി അഞ്ചിന്‍റെ ദൂരം മാത്രം
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി പെ​ട്രോ​ൾ വി​ല 95 ക​ട​ന്നു. ലി​റ്റ​റി​ന്​ 18 പൈ​സ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് ​ 95.17 രൂ​പ​യാ​യ​ത്.

ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന്​ 22 പൈ​സ​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ആ​ഴ്​​ച​ക​ളാ​യു​ള്ള തു​ട​ർ​ച്ച​യാ​യ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യോ​ടെ സം​സ്ഥാ​ന​ത്തും പെ​ട്രോ​ൾ വി​ല നൂ​റു​രൂ​പ​യി​ലെ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. കൊ​ച്ചി​യി​ൽ ഒ​രു​ലി​റ്റ​ർ ​െ​പ​ട്രോ​ളി​ന്​ 93.59ഉം ​കോ​ഴി​ക്കോ​ട്​ 94.20 രൂ​പ​യും കാ​സ​ർ​കോ​ട്​ 94.24 രൂ​പ​യു​മാ​ണ്​ വി​ല. ഡീ​സ​ലി​ന് കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ 89.55 രൂ​പ​യാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച വി​ല. കോ​ഴി​ക്കോ​ട് 89.51, കൊ​ച്ചി​യി​ൽ 88.91, തി​രു​വ​ന​ന്ത​പു​ര​ത്ത് 90.39 രൂ​പ​യു​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol
News Summary - petrol price hike
Next Story