Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോളിയം ഉൽപന്നങ്ങൾ...

പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്​.ടിക്കു കീഴിലാക്കണം -ധർമേന്ദ്ര പ്രധാൻ

text_fields
bookmark_border
പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്​.ടിക്കു കീഴിലാക്കണം -ധർമേന്ദ്ര പ്രധാൻ
cancel

ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിക്കു കീഴിലാക്കണമെന്നും വിഷയത്തിൽ കേന്ദ്രവു​ം സംസ്​ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോളിയം വില അടുത്തിടെ കുത്തനെ വർധിച്ചതിനെ കുറിച്ച ചോദ്യങ്ങൾക്കു പക്ഷേ, പ്രതികരിക്കാൻ വിസമ്മതിച്ചു. നേരത്തെ, ഭരണത്തിലായിരുന്നപ്പോൾ രാജ്യം കൊള്ളയടിച്ച കോൺഗ്രസ്​ ഇപ്പോൾ സമരം നയിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhangstmalayalam newsPetroleum products
News Summary - Petroleum products must come under GST: Dharmendra Pradhan -India news
Next Story