Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2019 9:33 AM GMT Updated On
date_range 30 July 2019 9:33 AM GMTതരുൺ ചൗധരി, വിങ് സ്യൂട്ട് ഡൈവിങ് നടത്തുന്ന ആദ്യ വ്യോമസേന പൈലറ്റ്
text_fieldsbookmark_border
ന്യൂഡൽഹി: വിങ് സ്യുട്ട് ഡൈവിങ് നടത്തുന്ന ആദ്യ പൈലറ്റ് എന്ന ഖ്യാതി ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ തരു ൺ ചൗധരിക്ക് സ്വന്തം. എം.ഐ-17 ഹെലികോപ്റ്ററിൽ 8500 അടി മുകളിൽ നിന്നാണ് ചൗധരി ചാടിയത്.
കാർഗിൽ വിജയ് ദിവസ് ആഘോഷത്തോടനുബന്ധിച്ച് ജൂലൈ 21ന് ജോധ്പൂരിലെ വ്യോമസേന കേന്ദ്രത്തിൽ വെച്ചായിരുന്നു ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെയാണ് തരുൺ ചൗധരിയുടെ അഭിമാന നേട്ടം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story