Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീയുഷ്​ ഗോയലി​െൻറ...

പീയുഷ്​ ഗോയലി​െൻറ കമ്പനി 10 വർഷം കൊണ്ട്​ 3000 ഇരട്ടി വളർന്നെന്ന്​ കോൺഗ്രസ്​ 

text_fields
bookmark_border
പീയുഷ്​ ഗോയലി​െൻറ കമ്പനി 10 വർഷം കൊണ്ട്​ 3000 ഇരട്ടി വളർന്നെന്ന്​ കോൺഗ്രസ്​ 
cancel

ന്യ​ൂഡൽഹി: കേന്ദ്ര റെയിൽവേമന്ത്രി പീയുഷ്​ ഗോയലി​​​​െൻറ ഭാര്യ സീമ ഗോയലി​​​​െൻറ ഉടമസ്​ഥതയിലുള്ള കമ്പനി 10 വർഷം കൊണ്ട്​ 3000 ഇരട്ടി വളർന്നെന്ന്​​ കോൺഗ്രസ്​. കൂടാതെ ബാങ്ക്​ കൺസോർട്യത്തിൽ നിന്ന്​ 650 കോടി രൂപ വായ്​പ എടുത്ത്​ തിരിച്ചടക്കാത്ത ഷിർദി ഇൻഡസ്​ട്രീസ്​ ലിമിറ്റഡ് ഉടമകളായ രാകേഷ്​ അഗർവാളും മുകേഷ്​​ ബൽസാലുമായി നല്ല ബന്ധമാണ്​ പീയുഷ്​ ഗോയലിനുള്ളതെന്നും കോൺഗ്രസ്​ ആരോപിച്ചു. 

2010 വരെ രണ്ടു വർഷം ​േഗായൽ ഇൗ കമ്പനിയുടെ ചെയർമാനും ഡയറക്​ടറുമായിരുന്നുവെന്നും കോൺഗ്രസ്​ വക്​താവ്​ പവർ ഖേര പറഞ്ഞു. എന്നാൽ കോൺഗ്രസ്​ വ്യജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുശട മറുപടി. ഇൗ ആരോപണങ്ങൾ കോൺഗ്രസി​​​​െൻറയും അവരുടെ നേതാക്കളുടെയും വൻകിട അഴിമതികളിൽ നിന്ന്​ ജനശ്രദ്ധ തിരിക്കുന്നതിനാ​െണന്നും ബി.ജെ.പി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspeeyush goyalmalayalam newsBJPBJP
News Summary - Piyush Goyal family firm made 3000-times profit, says Congress; BJP denies - India News
Next Story