Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിസാമുദ്ദീൻ ദർഗയിൽ...

നിസാമുദ്ദീൻ ദർഗയിൽ സ്​ത്രീപ്രവേശനത്തിന്​ ഹരജി

text_fields
bookmark_border
നിസാമുദ്ദീൻ ദർഗയിൽ സ്​ത്രീപ്രവേശനത്തിന്​ ഹരജി
cancel

ന്യൂ​ഡ​ൽ​ഹി: നാ​നാ ജാ​തി മ​ത​സ്​​ഥ​രാ​യ സ്​​ത്രീ​ക​ൾ ഒ​ഴു​കി​െ​യ​ത്താ​റു​ള്ള ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദ്ദീ​ ൻ ദ​ർ​ഗ​യി​ൽ സ്​​ത്രീ പ്ര​വേ​ശ​നം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി ​ൈ​ഹ​കോ​ട​തി​യി​ൽ ഹ​ര​ജി.

പു​ണെ​യി​ലെ നി​യ​മ​വി​ദ്യാ​ർ​ഥി ദീ​പ ഫ​രി​യാ​ൽ, ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​ക​ളാ​യ ശി​വാ​ങ്കി കു​മാ​രി, അ​നു​കൃ​തി സു​ഖം എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഹൈ​കോ​ട​തി ഇ​ന്ന്​ പ​രി​ഗ​ണി​ച്ചേ​ക്കും. നി​സാ​മു​ദ്ദീ​ൻ ദ​ർ​ഗ പൊ​തു ആ​രാ​ധ​നാ​ല​യം ആ​യ​തി​നാ​ൽ ലിം​ഗ, ജാ​തി മ​ത ഭേ​ദ​മ​േ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി.

ശ​ബ​രി​മ​ല​യി​ലെ സ്​​ത്രീ​പ്ര​വേ​ശ​ന വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ച്​ മു​സ്​​ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ സം​ഘ്​​പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ സ​മാ​ന ഹ​ര​ജി​ക​ൾ വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's entryNizamuddin Dargahmalayalam news
News Summary - Plea In Delhi High Court Demanding Women's Entry Into Nizamuddin Dargah-India News
Next Story