Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊബൈൽ ആധാറുമായി...

മൊബൈൽ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ ഹരജി

text_fields
bookmark_border
India become concentration camp due to aadhar
cancel

ന്യൂ​ഡ​ല്‍ഹി: മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന്​ മാ​ര്‍ച്ച് 23-ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം ചോ​ദ്യം​ചെ​യ്ത് തെ​ഹ്‌​സീ​ന്‍ പൂ​നാ​വാ​ല സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. ടെ​ലി​കോം വ​കു​പ്പി​​​െൻറ വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍നി​ന്ന് പി​ന്തി​രി​യാ​ന്‍ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി. മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍ നി​ല​വി​ല്‍ ആ​ധാ​ര്‍ വ​ഴി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarmalayalam newspleaMobile numberssupreme court
News Summary - Plea in Supreme Court against linking of mobile numbers with Aadhaar-India News
Next Story