Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വവർഗ വിവാഹ വിധി...

സ്വവർഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്ന് ഹരജി

text_fields
bookmark_border
സ്വവർഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്ന് ഹരജി
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ഒ​ക്ടോ​ബ​ർ 17ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി. സ്വ​വ​ർ​ഗ വി​വാ​ഹ​ങ്ങ​ൾ സാ​ധൂ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഹ​ര​ജി തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ത്ത​ഗി സ​മ​ർ​പ്പി​ച്ച ഹ​ര​ജി, ന​വം​ബ​ർ 28ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച 21 ഹ​ര​ജി​ക​ൾ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:same-sex marriagesupreme court
News Summary - Plea to reconsider same-sex marriage verdict
Next Story