Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സഹി വികാസ്​’...

‘സഹി വികാസ്​’ എന്താണെന്ന്​ ഹെഗ്​ഡെയെ പഠിപ്പിക്കണം - മോദിയോട്​ സിദ്ധരാമയ്യ

text_fields
bookmark_border
‘സഹി വികാസ്​’ എന്താണെന്ന്​ ഹെഗ്​ഡെയെ പഠിപ്പിക്കണം - മോദിയോട്​ സിദ്ധരാമയ്യ
cancel

ബംഗളൂരു: കേന്ദ്ര മന്ത്രി അനന്ത്​കുമാർ ഹെഗ്​ഡെയുടെ വിവാദ പരാമർശത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രി സദ്ധരാമയ് യയും രംഗത്ത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചുകൊണ്ടാണ്​ സിദ്ധരാമയ്യ രംഗത്തെത്തിയത്​. മിസ്​റ്റർ സാഫ്​ നിയാത്​ നരേന്ദ്രമോദി എന്നാണ്​ അദ്ദേഹം പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്​.

‘സാഫ്​ നിയാത്​, സഹി വികാസ്​’ എന്ന്​ ധർമപ്രഭാഷണം നടത്തുന്നതിന്​ പകരം മന്ത്രി അനന്ത്​ കുമാർ ഹെഗ്​ഡെക്ക്​ എതിരെ ഉചിതമായ നടപടി സ്വീകരിക്കുക. യഥാർഥ വികസനം എന്താണെന്ന്​ അദ്ദേഹത്തെ പഠിപ്പിക്കുക. സാമൂഹിക ​െഎക്യം, സമഗ്ര വികസനം, സാമ്പത്തിക വികസനം എന്നിവയാണ്​ യഥാർഥ വികസനം​ - സിദ്ധരാമയ്യ ട്വീറ്റ്​ ചെയ്​തു.

അനന്ത്​കുമാർ എം.പിയായിരിക്കാൻ യോഗ്യനല്ല. അദ്ദേഹം മാപ്പുപറയണം. ദിനേശ്​ ഗുണ്ടു റാവുവിനെതിരായി മോശം പരാമർശം നടത്തിയ ഹെഗ്​ഡെ ഉടനടി രാജിവെക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddaramaiahmalayalam newsAnand Kumar Hegde
News Summary - Please Teach Hegde , What is Sahi Vikas, Siddaramaiah - India News
Next Story