Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ സമാധാനത്തിന്​...

ഡൽഹിയിൽ സമാധാനത്തിന്​ ആഹ്വാനം ചെയ്​ത്​ മോദി

text_fields
bookmark_border
ഡൽഹിയിൽ സമാധാനത്തിന്​ ആഹ്വാനം ചെയ്​ത്​ മോദി
cancel

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭകർക്ക് നേരെ നടന്ന അക്രമ സംഭവങ്ങളിൽ സമാധാനത്തിന്​ ആഹ്വാനം ചെയ്​ത്​ പ്രധാനമന്ത്രി ന രേന്ദ്രമോദി. ഡൽഹിയി​െല ജനങ്ങൾ സാഹോദര്യവും ശാന്തിയും നിലനിർത്തണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ ്പെട്ടു.

ശാന്തിയും സമാധാനവുമാണ്​ നമ്മുടെ പ്രധാന മുഖമുദ്ര. ഡൽഹിയിലെ എല്ലാ സഹോദരീ സഹോദരൻമാരും എക്കാലവും സാഹോദര്യവും സാമാധാനവും നിലനിർത്തണം. എത്രയും പെട്ടന്ന്​ സ്ഥിതിഗതികൾ ശാന്തതയിലും സാധാരണ നിലയിലും എത്തണം- പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

ഡൽഹിയിലെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. സമാധാന നിലയിലേക്ക്​ ഡൽഹിയെ എത്തിക്കാൻ ​പ്രവർത്തിക്കുന്ന പൊലീസുമായും മറ്റ്​ സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modipeacebrotherhoodindia news
News Summary - PM Appeals For Peace, Brotherhood in Delhi - India news
Next Story