Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക് പരമോന്നത...

മോദിക്ക് പരമോന്നത പുരസ്കാരം സമ്മാനിച്ച് റഷ്യ

text_fields
bookmark_border
Narendra Modi and Vladimir Putin
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഒാർഡർ ഒാഫ് സ​െൻറ് ആൻഡ്രൂ ദ അപ്പോസൽ. റഷ്യക്കും ഇന്ത്യക്കുമിടയിൽ തന്ത്രപ്രധാന പങ്കാളിത്തം പ്രോത്സാഹിപ്പിച്ചതിനാണ് പുരസ്കാരം. മോദിക്ക് അവാർഡ് നൽകാനുള്ള ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചു.

ഈ മാസം മോദി സ്വീകരിക്കുന്ന രണ്ടാമത്തെ അന്തർദേശീയ പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി സായിദ് മെഡൽ മോദിക്ക് ലഭിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നടത്തിയ പരിശ്രമത്തിനാണ് മോദിക്ക് പുരസ്കാരം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modirussiamalayalam newsHighest Civilian Award
News Summary - PM Modi To Be Honoured With Russia's Highest Civilian Award
Next Story