Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2019 7:40 PM GMT Updated On
date_range 16 Feb 2019 7:40 PM GMTപുൽവാമ ഭീകരാക്രമണം; സർവകക്ഷി യോഗത്തിൽ മോദി പെങ്കടുത്തില്ല
text_fieldsbookmark_border
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ രണ്ടാംദിവസം സർക്കാർ വിളിച്ച സർവകക്ഷി േയാ ഗത്തിൽ പെങ്കടുക്കാെത പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ ഡൽഹി വിട്ട മോദി മഹാരാഷ്ട്രയിലെ ബി.െജ.പി റാലികളിൽ സംബന്ധിച്ചു.
പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആണ് സർവകക്ഷി േയാഗത്തിൽ അധ്യക്ഷനായത്. ശനിയാഴ്ച രാവിലെ നാഗ്പുരിൽ ചില പദ്ധതികളുടെ ഉദ്ഘാടനത്തിനും മോദി എത്തി. വിവിധ പാർട്ടി റാലികളിലും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story