Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2023 9:34 AM IST Updated On
date_range 9 April 2023 9:34 AM ISTസമൂഹത്തിൽ ഐക്യത്തിന്റെ ആത്മാവിനെ ആഴത്തിലാക്കട്ടെ; ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ ഐക്യത്തിന്റെ ആത്മാവിനെ ആഴത്തിലാക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
'ഈസ്റ്റർ ആശംസകൾ! ഈ പ്രത്യേക സന്ദർഭം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ആത്മാവിനെ ആഴത്തിലാക്കട്ടെ. സമൂഹത്തെ സേവിക്കാനും അധഃസ്ഥിതരെ ശാക്തീകരിക്കാനും ആളുകളെ പ്രചോദിപ്പിക്കട്ടെ. യേശുവിന്റെ ഭക്തിനിർഭരമായ ചിന്തകളെ ഞങ്ങൾ ഈ ദിവസം ഓർക്കുന്നു -പ്രധാനമന്ത്രി ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിച്ചാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story