Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ൻ കി ​ബാ​ത്​ നൂ​റാം...

മ​ൻ കി ​ബാ​ത്​ നൂ​റാം പ​തി​പ്പ്​ ഇ​ന്ന്​

text_fields
bookmark_border
മ​ൻ കി ​ബാ​ത്​ നൂ​റാം പ​തി​പ്പ്​ ഇ​ന്ന്​
cancel

ന്യൂ​ഡ​ൽ​ഹി: ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ​മാ​യ ‘മ​ൻ കി ​ബാ​ത്തി’​ന്‍റെ നൂ​റാം പ​തി​പ്പ്​ ഞാ​യ​റാ​ഴ്ച. 100ാം പ​തി​പ്പ്​ ഇ​ന്ന് യു.​എ​ൻ ആ​സ്ഥാ​ന​ത്ത്​ ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്യും. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 11നാ​ണ്​​ പ്ര​ക്ഷേ​പ​ണം.

ഒ​ന്നാം മോ​ദി​സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ 2014ലാ​ണ്​ ​മ​ൻ കി ​ബാ​ത് ആ​രം​ഭി​ച്ച​ത്. മാ​സ​ത്തി​ന്‍റെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ്​ പ്ര​ക്ഷേ​പ​ണം ഉ​ണ്ടാ​വു​ക.

100ാം പ​തി​പ്പി​ന്‍റെ ആ​ഘോ​ഷ​പ​രി​പാ​ടി ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ്, വാ​ർ​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​കു​ർ തു​ട​ങ്ങിയ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mann Ki Baat
News Summary - PM Modi's 100th Mann Ki Baat Address Today
Next Story